---
title: "വയനാട്ടിലേക്കുള്ള ചുരം രഹിത പാത യാഥാർത്ഥ്യമാക്കണം: വെൽഫെയർ പാർട്ടി പാൽച്ചുരം സംയുക്ത കൺവെൻഷൻ"
english_title: "Kottiyoor Palchuram Welfare Party Demands Churarn Free Road to Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379039/ kottiyoor-palchuram-welfare-party-demands-churam-free-road-wayanad"
published_at: "2026-08-18T11:57:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83fb881a1aa_ss.jpeg"
keywords: ["Kottiyoor", "Palchuram", "Welfare Party", "Wayanad Road", "Churam Free Road"]
---

# വയനാട്ടിലേക്കുള്ള ചുരം രഹിത പാത യാഥാർത്ഥ്യമാക്കണം: വെൽഫെയർ പാർട്ടി പാൽച്ചുരം സംയുക്ത കൺവെൻഷൻ

> **Lead Summary:** **കൊട്ടിയൂർ:** വയനാട്ടിലേക്കുളള അപകട രഹിതവഴിയായ ചുരം രഹിത പാത യാഥാർഥ്യമാക്കുവാൻ യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുവാൻ സർക്കാർ തയ്യാറകണമെന്ന് കൊട്ടിയൂർ പാൽചുരം യൂനിറ്റ് സംയുക്ത വെൽഫെയർ പാർട്ടി കൺവെൻഷൻ ആവശ്യപ്പെട്ടു. വെൽഫെയപാർട്ടി ജില്ല സമിതി അംഗം പി.വി. സാബിറ ഉദ്ഘാടനം ചെയ്തു.

## Article Content

**കൊട്ടിയൂർ:** വയനാട്ടിലേക്കുളള അപകട രഹിതവഴിയായ ചുരം രഹിത പാത യാഥാർഥ്യമാക്കുവാൻ യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുവാൻ സർക്കാർ തയ്യാറകണമെന്ന് കൊട്ടിയൂർ പാൽചുരം യൂനിറ്റ് സംയുക്ത വെൽഫെയർ പാർട്ടി കൺവെൻഷൻ ആവശ്യപ്പെട്ടു. വെൽഫെയപാർട്ടി ജില്ല സമിതി അംഗം പി.വി. സാബിറ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മണ്ഡലം സെക്രട്ടറി ശകീബ് കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റിഅംഗം പി.പി. ആയിഷ സംസാരിച്ചു. മേലെ പാൽച്ചുരം യൂണിറ്റ് ഭാവരാഹികൾ :

പ്രസിഡണ്ട് : അപ്പു രാജൻ

സെക്രട്ടറി : ബിജു രാഘവൻ

ട്രഷറർ : രതി രതീഷ്

താഴെ പാൽച്ചുരം യൂണിറ്റ് ഭാരവാഹികൾ :

പ്രസിഡണ്ട് : അനീഷ വിജയ്

സെക്രട്ടറി : പ്രേമ

ട്രഷറർ : ദാസൻ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379039/ kottiyoor-palchuram-welfare-party-demands-churam-free-road-wayanad)